Pinarayi Vijayan's aggressive reply to Ramesh Chennithala<br />രോഗവ്യാപനം തടയാന്‍ എന്തെങ്കിലും ക്രിയാത്മക സംഭാവന പ്രതിപക്ഷം നല്‍കിയോ. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ഇവിടെയില്ലേ.ആരോടായിരുന്നു വെല്ലുവിളി. ഹൈക്കോടതിയോടോ അതോ സാധാരണ ജനങ്ങളോടോ. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അപകടം നിങ്ങള്‍ക്ക് മാത്രമല്ല. നാടിനാകെ വരും.